വി കോട്ടയം: പടിയറ കല്ലേലിക്കുഴിയിൽ കെ. സി. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ മിനി, ബിനോയി, സുനിൽ. മരുമക്കൾ ജോസ്, ഷൈല, സുമ.