അയിരൂർ : മേലേടത്ത് മണ്ണാകുന്നിൽ ലാജി തോമസ് (58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.15ന് സെന്റ് ജോൺസ് ശാലേം ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ബിനാ തോമസ് (റിട്ട. ടീച്ചർ) തടിയൂർ ഒട്ടമാങ്കൽ കുടുംബാംഗമാണ്. മകൻ : വിവേക് തോമസ് (എൻജിനീയർ)