വി. കോട്ടയം: പനച്ചയ്ക്കൽ വടക്കേതിൽ പരേതനായ ഗീവറുഗീസ് ഉണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ ഉണ്ണൂണ്ണി നിര്യാതയായി സംസ്‌കാരം നാളെ 11.30ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പുനലൂർ പ്ലാച്ചേരി മോടിയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു പി. ജി., ജോർജ്ജ് കുട്ടി പി. ഒ. (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ജോളി, പരേതരായ അലക്സാണ്ടർ, ജോൺ പി. ഒ., മരുമക്കൾ : ഗ്രേസി ബാബു, ജെസി അലക്സ്, സോണിയാ ജോർജ്ജ് , വറുഗീസ്.