27-sob-kunujunhamma
കുഞ്ഞൂഞ്ഞമ്മ ചാക്കോ

വെണ്ണിക്കുളം : കച്ചിറയ്ക്കൽ പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ തലവടി ചിറ്റേഴത്ത് കുഞ്ഞൂഞ്ഞമ്മ ചാക്കോ (93) നിര്യാതയായി. സംസ്​കാരം വ്യാഴാഴ്ച വെണ്ണിക്കുളം മാർ ബസേലിയോസ് ഓർത്തഡോക്‌​സ് പള്ളിയിൽ. മക്കൾ : ജേക്കബ് ജോർജ്ജ്, കെ.സി. ഈപ്പൻ, ഓമന, മേരിക്കുട്ടി, റോസമ്മ, ജാൻസി. മരുമക്കൾ : ഉഷ, ജസ്സി, സി.വി. വറുഗീസ്, ജോൺബാബു, ജോർജ്ജുകുട്ടി, തമ്പി.