അയിരൂർ: പുതിയകാവ് തെക്കോത്തിൽ പരേതനായ കെ. എം. മത്തായിയുടെ ഭാര്യ ലീലാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. അയിരൂർ നടുവില്ലം മലയിൽ കുടുംബാംഗമാണ്. മക്കൾ; ആലീസ്, ഓമന, റോയി, സോമി, രാജു, ബിജു (കാനഡ). മരുമക്കൾ: ബാബു, ഷാജി, സൂസി, സാലി, മിനി, ഷൈനി.