27-sob-joseph-varghese
ജോസഫ് വർഗീസ്

കല്ലൂപ്പാറ​ ചെങ്ങരൂർ:കാത്തലിക് സിറിയൻ ബാങ്ക് മുൻ ജീവനക്കാരൻ, കാളിയാങ്കലായ മുണ്ടുപാലത്തിങ്കൽ പുളിയങ്കീഴ് ജോസഫ് വർഗീസ്(കുഞ്ഞുമോൻ​ 73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: റാന്നി മേനായത്തിൽ ദീനാമ്മ. മക്കൾ: ജോജി (കുവൈറ്റ്), ജിജി( അബുദാബി), ജിനു (ദുബായ്). മരുമക്കൾ:എടത്വ പാണ്ടങ്കേരിൽ പുഞ്ചായിചിറ വിൻസ് (കുവൈറ്റ്),ചെങ്ങരൂർ പെരുമരത്തിങ്കൽ സീനാ (ദുബായ്).