27-sob-isha-beevi
ഐഷ ബീവി

ചുങ്കപ്പാറ: കോട്ടേമണ്ണിൽ പരേതനായ കെ.എ.അലി റാവുത്തറുടെ ഭാര്യ ഐഷ ബീവി (75) നിര്യാതയായി.ഖബറടക്കം നടത്തി.മക്കൾ: ഷൈലജ, ഷാജി, ഷീജ, ഷംല. മരുമക്കൾ: ഹനീഫ, ഷിജ, ഷാജി, ആരിഫ്.