 
ഞള്ളൂർ: പാലനിൽക്കുന്നതിൽ കുഞ്ഞുമ്മൻ മത്തായിയുടെ ഭാര്യ മേരി മത്തായി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഞള്ളൂർ ശാന്തോാം മാർത്തോമ പള്ളിയിൽ. മക്കൾ; പരേതയായ കുഞ്ഞുമോൾ, പൊന്നമ്മ, സുജ, ബിജു, ലിസി. മരുമക്കൾ: ബാബു, സൈമൺ, സാമുവൽ, ബിന്ദു, റോയി.