റാന്നി : പഴവങ്ങാടി പഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായണൻ അദ്ധ്യക്ഷത എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.