george
ജോർജ്

ഇടപ്പരിയാരം: മേലേൽ പെഴുകാട്ടിൽ പരേതനായ പി.എസ് ജോർജിന്റെ മകൻ എസ്.പി. ജോർജ് ( ഷാജി 62 ) നിര്യാതനായി.സംസ്കാരം ഇന്ന് 12 ന് മേലേൽഭാഗം ബഥേൽ മാർത്തോമാപള്ളിയിൽ .ഭാര്യ: ആനി ജോർജ്. മക്കൾ: ഷിനി ( കുവൈറ്റ് ) ഷിജു ( യു .കെ ) ഷീന. മരുമക്കൾ: സുമിത്, ( കുവൈറ്റ് ) റവ. സുബിൻ കെ.ജേക്കബ് ( കൊറ്റനാട്‌ ട്രിനിറ്റി മാർത്തോമാ പള്ളി വികാരി ) ലിനി മേരി വർഗീസ് ( യു.കെ )