Card Playing Day (USA)
ചീട്ടുകളി ദിനമായി ഡിസംബർ 28 ആഘോഷിക്കുന്നു. ചീട്ടുകളിയുടെ തുടക്കം ചൈനയിലാണ്. എന്നാൽ ഈ ദിനം കൂടുതലായി ആചരിക്കുന്നത് യു. എസ്.എയിലാണ്.

ഫാ. ജോസഫ് വടക്കൻ സ്മൃതി ദിനം
കേരളത്തിലെ ക്രിസ്്ത്യൻ ആക്ടിവിസ്റ്റ് പുരോഹിതനും കർഷക തൊഴിലാളി പാർട്ടി സ്ഥാപകനുമായിരുന്ന ഫാ.വടക്കൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫാ. ജോസഫ് വടക്കന്റെ സ്മൃതിദിനമാണ് ഡിസംബർ 28. 1919 ഒക്ടോബർ 1ന് ജനിച്ച ഫാ.വടക്കൻ 2002 ഡിസംബർ 28ന് അന്തരിച്ചു.