തിരുവല്ല: കൊല്ലമന കല്ലൂർ മഠത്തിൽ പഴങ്ങേരിൽ,മനേത്തുമാലി, കാനേകാട്ട് കുടുംബയോഗം ഇന്ന് രാവിലെ പത്തിന് തിരുവല്ല അശോക് ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. വെബ്‌സൈറ്റ് ഉദ്ഘാടനം റോയി കെ.ജോർജ് നിർവ്വഹിക്കും.