
പത്തനംതിട്ട: സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട തീയതി ജനുവരി ഏഴു വരെ നീട്ടി. 202223 അധ്യായന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് ചേർന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.
ഫോൺ: 0471 2 770 528, 2 770 543, 2 770 500. ടോൾ ഫ്രീ നമ്പർ: 1800 4253 939 (ഇന്ത്യയ്ക്കകത്തുനിന്നും) (918802012345 (വിദേശത്തുനിന്നും മിസ്സ്ഡ്സ കോൾ സർവീസ്)