പന്തളം :പന്തളം എൻ.എസ് എസ് ടെയിനിംഗ് കോളേജിൽ എം,എഡ് കോഴ്‌സിലേക്ക് എസ്.സി / എസ്ടി.വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് ഉച്ചക്ക് 2 ന് കോളേജിൽ എത്തിച്ചേരേണ്ടതാണ്.