മല്ലപ്പള്ളി : കോട്ടാങ്ങൽ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നാളെ 2.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രഥമ അദ്ധ്യാപിക ജെസി മാത്യു,കോഡിനേറ്റേഴ്സായ ജോസ് മാത്യു, ടി.കെ.സുലൈമാൻ എന്നിവർ അറിയിച്ചു. 9497329938.