പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സി.എസ്.എസ്. 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി നാലു മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ മെഡൽ 2, സി.ബി.സി.എസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020, 2019, 2018, 2017 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 11 ന് അതത് കോളജുകളിൽ നടക്കും.ടൈം ടേബിൾ വെബ്‌സൈറ്റിൽ.
 
പരീക്ഷാ ഫലം
ഈ വർഷം ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ എം. എ ബിസിനസ് ഇക്കണോമിക്‌സ് ( സി.എസ്.എസ് 2020 അഡ്മിഷൻ റെഗുലർ ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഏഴു വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
കഴിഞ്ഞഏപ്രിലിൽ നടന്ന മൂന്നാം സെമെസ്റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് ( റെഗുലർ/ സപ്പ്‌ളിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഈ വർഷം ഏപ്രിലിൽ നടന്ന മൂന്നാം സെമെസ്റ്റർ എം. എസ്. സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (2020 അഡ്മിഷൻ റെഗുലർ/2019 അഡ്മിഷൻ സപ്പ്‌ളിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.