പന്തളം: കുരമ്പാല തെക്ക് ജയശ്രീ നിലയത്തിൽ ഗോപിനാഥകുറുപ്പ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: ദേവിക, ഗായത്രി. മരുമക്കൾ: അനീഷ്, വിനേഷ്. സഞ്ചയനം: ജനുവരി 1ന് രാവിലെ 9 മണിക്ക്.