 
റാന്നി - പെരുനാട്: കണ്ണത്തുമണ്ണ് അമ്പാട്ട് അന്നമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൂനംകര ഐ. പി. സി. സെമിത്തേരിയിൽ. മകൾ: ഗ്രേസിക്കുട്ടി തോമസ്. മരുമകൻ: പരേതനായ എ കെ. തോമസ്. കൊച്ചുമക്കൾ: ജെസി, ജെസ്ലി, ജലിൽ, ഷൈബി.