കാട്ടൂർ: കൊയ് വിളയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ജഗദമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മകൾ: ആശ. മരുമകൻ: ദീപു.