വെട്ടൂർ : മണ്ണിൽവിളയിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : മധുകുമാർ എം.ആർ., മായമ്മ എം.ആർ., പരേതനായ മനോജ് കുമാർ. മരുമക്കൾ : സജിത മധുകുമാർ, ഉദയകുമാർ.