 
പാടിമൺ: പയറ്റുകാലായിൽ സി. ജെ. കൃഷ്ണൻകുട്ടി (ജോൺ-86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പയറ്റുകാല തിരുവിതാംകൂർ പ്രത്യക്ഷ രക്ഷാ ദൈവസഭ ശ്മശാനത്തിൽ. മ്ലാക്കുഴിയിൽ കുടുംബാംഗമാണ്. ഭാര്യ: പാടിമൺ പയറ്റുകാലായിൽ പി. പി. അമ്മിണി. മക്കൾ: ശ്രീജ, സിന്ധു, സുരേഷ് കുമാർ, സുനിൽ കെ. മരുമക്കൾ: പത്തനംതിട്ട; മുട്ടുക്കുടുക്കയിൽ തങ്കപ്പൻ എം കെ, പത്തനംതിട്ട കരിമ്പനാക്കുഴിയിൽ രാജേന്ദ്രൻ സി.റ്റി, കട്ടപ്പന പന്നിപ്പറമ്പിൽ സോമിനി, കൂത്താട്ടുകുളം കാക്കപ്ലാക്കൽ സുനിത കെ. എം.