forum
സീനിയർ സിറ്റിസൺ വെൽഫെയർ ആൻഡ് ചാരിറ്റി ഫോറത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉത്ഘാടനം പ്രവാസി ഭാരതീയ പുരസ്കാര ജേതാവും വ്യവസായിയുമായ കെ.ജി.ബാബുരാജൻ നിർവ്വഹിക്കുന്നു

തിരുവല്ല: കുറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ വെൽഫെയർ ആൻഡ് ചാരിറ്റി ഫോറത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രവാസി ഭാരതീയ പുരസ്കാര ജേതാവും വ്യവസായിയുമായ കെ.ജി.ബാബുരാജൻ നിർവഹിച്ചു. ഫോറം പ്രസിഡന്റ് കെ.സി. സോമൻപിള്ള, കെ.ജി. അനിൽകുമാർ, സി.റ്റി.തോമസ്, ശശിധരൻ മാമ്പറമ്പിൽ, അഡ്വ.ശ്രീകുമാർ തുരുത്തേൽ, എം.എം.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.