thomas
തോമസ്

അടൂർ: തെങ്ങമം ഇളംപള്ളിൽ റെജി ഭവനത്തിൽ തോമസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇളംപള്ളിൽ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: റെജി, ലിസി, ലാലി. മരുമക്കൾ: ഷാജി, ബേബി, ജസി .