29-vijayamma-pk
വിജയമ്മ പി. കെ.

ഇടപ്പരിയാരം : വിജയ വിലാസം കുഴിയിൽ പരേതനായ വാക്യപറമ്പിൽ പീതാംബരന്റെ ഭാര്യ വിജയമ്മ പി. കെ.(81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സലീം (അനിയൻ) സന്തോഷ്, പരേതനായ സജീവ്. മരുമക്കൾ: ഷീല, ലേഖ.