തിരുവല്ല: കാരയ്ക്കൽ വാളംപാടി തുണ്ടിയിൽ കെ.എം തോമസ് (ബാബു-66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കുറിയന്നൂർ മാനച്ചേരിൽ ലില്ലിക്കുട്ടി. മക്കൾ: ലിബി (കുവൈത്ത്), ലിജോ (ചെന്നൈ). മരുമക്കൾ: റോഷൻ, ഗീതു (കുവൈത്ത്).