കൊടുമൺ: പഞ്ചായത്ത് 1-1-2023ൽ 60 വയസ് പൂർത്തിയാകാത്ത വിധവ/ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ല എന്നുള്ള ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം 10-1-2023ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.