29-sob-samuelpaulose
ശമുവേൽ പൗലോസ്

ഏഴംകുളം: പാലമുക്ക് മുല്ലശ്ശേരിൽ ഷൈൻ ഭവനത്തിൽ ശമുവേൽ പൗലോസ് (67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ ശമുവേൽ. മക്കൾ: ഷൈൻ ശമുവേൽ, സൗമ്യ അനു. മരുമകൻ: അനു അച്ചൻകുഞ്ഞ്.