29-sob-thomasvargehse
തോമസ് വറുഗീസ്

മുണ്ടിയപ്പള്ളി: തോട്ടുപുറത്ത് പരേതനായ ടി. എൻ. വറുഗീസിന്റെ മകൻ തോമസ് വറുഗീസ് (കുഞ്ഞുമോൻ പി. കെ. 57) അമേരിക്കയിലെ ഫിലദൽഫിയയിൽ നിര്യാതനായി. സംസ്‌കാരം നാളെ അവിടെ നടക്കും. ഭാര്യ: ബിന്ദു തോമസ് മുവാറ്റുപുഴ ഇടയാളി കുടിയിൽ കുടുംബാംഗമാണ് മകൾ: എയ്ഞ്ചൽ എലിസബത്ത് തോമസ്.