തിരുവല്ല : വെൺപാല മലയിത്ര വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ ബീന (55) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സുരഭി, ശ്രുതിൻ, മരുമകൻ : സുമേഷ്.