കലഞ്ഞൂർ: പുത്തൻപുരവടക്കേതിൽ (വയലിറക്കത്ത്) സി. ജോർജ് (83, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൂടൽ സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ. ഭാര്യ: മണക്കാല നെടുംകുളഞ്ഞിയിൽ മേരിക്കുട്ടി. മക്കൾ: ജേക്കബ് ജോർജ്, ജോൺ ജോർജ്. മരുമക്കൾ: സിസിലി ജേക്കബ്, ആശ.