poulose
പി.വൈ പൗലോസ്

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ തെക്കേമുറിയിൽ വീട്ടിൽ പി.വൈ.പൗലോസ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 2 ന് കുറ്റൂർ ഒാൾ സെയിന്റ്‌സ് സി.എസ്.ഐ ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ, അയിരൂർ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ ടി.പോൾ, മാത്യു ടി.പോൾ, സൂസൺ ടി.പോൾ. മരുമക്കൾ: ജോളി, ബിന്ദു, രഞ്ജൻ ചെറിയാൻ.