29-sob-radhamaniamma
രാധാമണിയമ്മ

പന്തളം: ഉളനാട് തടത്തിൽ വിളയിൽ പരേതനായ ചെല്ലപ്പൻ നാ​യ​രു​ടെ ഭാര്യ രാധാമണിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവള​പ്പിൽ. പെരിങ്ങനാട് കളരിക്കൽ തറയിൽ കുടുംബാംഗമാ​ണ്. മക്കൾ: സി.തുളസീധരൻ പിള്ള (കോൺഗ്രസ് കുളനട മണ്ഡലം പ്രസിഡന്റ്), മധുസൂദനൻ പിള്ള, മനോജ് കുമാർ, മരുമക്കൾ : ദീപ, ഹേമലത.