പെരിങ്ങര : കരീപ്പറമ്പിൽ പരേതനായ നാണുവിന്റെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.