കടമ്പനാട്: കടമ്പനാട് തുവയൂർ ജംഗ്ഷനിൽ ഹരിമംഗലത്ത് എൻ. ചന്ദ്രൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇടയ്ക്കാട് ശാന്തിനികേതനിൽ. ഭാര്യ: സുശീല. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമകൾ: ധന്യ.സഞ്ചയനം ജനുവരി 3ന് രാവിലെ 8ന്.