പന്തളം: പന്തളം എൻ.എസ്.എസ് പോളിടെക്‌നിക് കോളേജ് അലുമിനി അസോസിയേഷൻ വാർഷിക സമ്മേളനം ഞയറാഴ്ച രാവിലെ 9ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സെക്രട്ടറി ആർ.മോഹനൻ അറിയിച്ചു.