പന്തളം: കുരമ്പാല വടക്ക് മാവര അമ്പത്താഴിക്കളം ന്യൂ സ്റ്റാർ കലാവേദിയുടെ ന്യൂ ഇയർ ആഘോഷം ഇന്ന് നടത്തും. രാവിലെ 8ന് പതാക ഉയർത്തൽ, തുടർന്ന് വിവിധ മത്സങ്ങൾ വൈകിട്ട് 5ന് വടംവലി മത്സരം, 7ന് സംസ്കാരിക സമ്മേളനം. 8ന് കലാവിരുന്ന് 12ന് നാടൻ പാട്ടും കളിയരങ്ങും,.