ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ പരിശോധനയ്ക്കായി ബന്ധപ്പെട്ട രേഖകൾ മൂന്ന്, നാല് തീയതികളിൽ 10.30നും ഉച്ചക്ക് 1.30നുമിടയിൽ പഞ്ചായത്താഫീസിൽ ഹാജരാക്കണം.