30-samuel-mar-irenius
ഭാരതീയ ജനതാ ന്യുനപക്ഷ മോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹ സംഗമത്തിൽ അഭിവന്ദ്യ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രോ പൊലീത്ത ക്രിസ്മസ് സന്ദേശം നൽകുന്നു

പത്തനംതിട്ട :ഭാരതീയ ജനതാ ന്യുനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹ സംഗമം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് കെ .മാത്യു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ്, ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രോപൊലീത്ത , ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ , ഫാ. വർഗീസ് ബ്ലാഹേ ത്ത്, ഫാ. മോൻസി പി.ജേക്കബ്, റവ. ബസലേൽ റമ്പാൻ, ഫാ. അജോയ്, ഫാ. വി .എസ്.രാജു സക്കറിയ, ഫാ. റോയ്, ഫാ. കോശി, അഡ്വ. നോബിൾ മാത്യു, അഡ്വ. എ.വി.അരുൺ പ്രകാശ്, ബിജു മാത്യു, ഡോ. എ.ജെ.ജോൺ , തോമസുകുട്ടി, സ്റ്റാൻലി മാത്യു, കെ.ജി.തോമസ് കരിക്കിനെത്ത്, കെ.ബിനുമോൻ, കെ. ബിന്ദു, അഡ്വ. ഷൈൻ ജി.കുറുപ്പ്, സലിം കുമാർ, പ്രദീപ് കോട്ടേത്ത്, നിതിൻ ശിവ, ക ശ്യാം തട്ടയിൽ. തുടങ്ങിയവർ പങ്കെടുത്തു.