ഇലവുംതിട്ട: പൂകൈത, ശ്രീജാ ഭവനിൽ വിജയന്റ ഭാര്യ: ഓമന (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മകൾ: ശ്രീജ. മരുമകൻ: വരുൺ.