കുളനട : ഞെട്ടൂർ, കക്കട, പുല്ലുതറയിൽ ഷാഹുൽ ഹമീദ് (88) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ഷുഹദാ ബീവി, അയൂബ് പി. എസ്. മരുമക്കൾ : ബദറുന്നിസ, പരേതനായ ഷംസുദ്ദീൻ.