koshi
കോശിസി. ഏബ്രഹാം

ചെറിയനാട് : ചെമ്പകത്തുംമൂട്ടിൽ രാജി ഭവനിൽ കോശി സി.ഏബ്രഹാം (വിമുക്ത ഭടൻ, രാജൻ -74) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11ന് പുലിയൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ കോശി. മകൻ: രാജീവ് സി.കോശി. മരുമകൾ: ലിറ്റി രാജീവ്.