30-anandaraj
തീർത്ഥാടന പദയാത്ര എസ്. എൻ. ഡി. പി. യോഗം പന്തളം യൂണിയനിൽ എത്തിച്ചേർന്നപ്പോൾ

പത്തനംതിട്ട ജില്ലയിലെ മൂലൂർ സ്മാരകത്തിൽ നിന്നും 90-ാമത് മഹാ തീർത്ഥാടന പദയാത്ര എസ്. എൻ. ഡി. പി. യോഗം പന്തളം യൂണിയനിൽ എത്തിച്ചേർന്നപ്പോൾ യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജ് പദയാത്രയെ സ്വീകരിച്ച് മഹാ തീർത്ഥാടന സന്ദേശം നൽകുന്നു. വൈസ് പ്രസിഡന്റ് ടി.കെ വാസവൻ, പദയാത്ര ക്യാപ്റ്റനായ പിങ്കി ശ്രീധർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സുരേഷ് മുടിയൂർക്കോണം, യൂണിയൻ കൗൺസിലറായ ശ്രീമതിരേഖാ അനിൽ , ഉള്ളന്നൂർ ശാഖാ സെക്രട്ടറി ബിന്ദു കുമാർ, പൊങ്ങലടി ശാഖയോഗ സെക്രട്ടറി അനിൽ എന്നിവർ സമീപം.