ആലാ നെടുവരംകോട് : പുല്ലാണിക്കിഴക്കേതിൽ പി.ജി.പത്മാകരന്റെ ഭാര്യ പി.കെ.സുമതി (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സൂര്യ, ഐശ്വര്യ, അനൂപ്. മരുമക്കൾ : രാജേഷ് കുമാർ, സലീം, രാഖി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.