കോന്നി: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന വാഴകൃഷി വികസനം, തെങ്ങ് കൃഷി വ്യാപനം എന്നീ പദ്ധതികളുടെ ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മിനിമം 5 സെന്റ് എങ്കിലും കൃഷിഭൂമിയുള്ള കർഷകർ കരം അടച്ച രസീതുമായി കൃഷിഭവനിൽ ഗുണഭോക്തൃ വിഹിതം അടച്ച് ആനുകൂല്യങ്ങൾ കൈപ്പേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.