തിരുവല്ല: മുത്തൂർ ബി.കെ.മൻസിലിൽ സുലൈമാൻ കാസിമിന്റെ ഭാര്യ സൈനബ സുലൈമാൻ (68, റിട്ട. അദ്ധ്യാപിക, തൃക്കൊടിത്താനം എൽ. പി. സ്കൂൾ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തിരുവല്ല ജുമാ മസ്ജിദിൽ. മക്കൾ: ഷാനി, സമീഹ, ഷെറിൻ. മരുമക്കൾ: സമീർ എ., ഷമീർ ഹാൻ, പ്രശാന്ത്.എ.