 
ഉളനാട്: കാച്ചോറ കെ. വി. ജോയിയുടെ ഭാര്യ ജെ. മേഴ്സി (81, റിട്ട. ജില്ലാ രജിസ്ട്രാർ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എലിസബത്ത് അലക്സ്, അലക്സ് കെ. ജോയി (ലണ്ടൻ), ജേക്കബ് കെ. ജോയി (കുവൈറ്റ്). മരുമക്കൾ: അലക്സ് പാപ്പച്ചൻ (മാനേജർ, എയർ ട്രാവൽ എന്റർപ്രൈസസ്, തിരുവനന്തപുരം), നീതാ അലക്സ് (ലണ്ടൻ), രാജ് ജേക്കബ് (കുവൈറ്റ്).