കാരയ്ക്കാട്: കിടങ്ങിൽ പരേതനായ ശ്രീധരന്റെ ഭാര്യ സുമതി (88) നിര്യാതയായി. മക്കൾ: രമണി, വിജയമ്മ, തുളസി, ശശീന്ദ്രൻ, ഷേർളി. മരുമക്കൾ: പരേതനായ രവീന്ദ്രൻ, രവീന്ദ്രൻ, വിജയൻ, മോട്ടി, ബാബു.