30-sob-thankamma-thankapp
തങ്കമ്മ തങ്കപ്പൻ

മല്ലപ്പള്ളി: ആശ്രയാ വയോജനമന്ദിരാംഗം തീയാടിക്കൽ വെള്ളയിൽ ലക്ഷം വീട് കോളനിയിൽ രജിത് ഭവനിൽ തങ്കമ്മ തങ്കപ്പൻ (80) നിര്യാതയായി. സംസ്‌ക്കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവളപ്പിൽ.