 
കുമ്പനാട്: പൂഴിക്കാലായിൽ കുടുംബാംഗമായ റിട്ട. പ്രൊഫ. പി. ടി. തോമസ് (കുഞ്ഞൂഞ്ഞുകുട്ടി -92) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഒരു മണിക്ക് കുമ്പനാട് ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ എടത്വ പരിമൂട്ടിൽ കുടുംബാംഗമായ പരേതയായ പ്രൊഫ. ശാന്ത തോമസ്. മക്കൾ: രാജീവ്, പ്രശാന്ത് (ഇരുവരും യുഎസ്എ). മരുമക്കൾ: ഷീല, ലിജി. (ഇരുവരും യുഎസ്എ). പരേതൻ തിരുവല്ല മാർത്തോമ്മ കോളജ്, അംഗോല ഗോഖില സെന്റിനറി കോളേജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.