30-s-ob-paster-kj-kuruvil
പാസ്റ്റർ കെ.ജെ.കുരുവിള

മല്ലപ്പള്ളി​ പെരുംമ്പ്രാമാവ്:മേത്രയിൽ പാസ്റ്റർ കെ.ജെ.കുരുവിള (86) നിര്യാതനായി.സംസ്‌കാരം തി​ങ്ക​ളാഴ്​ച ഉ​ച്ച​യ്ക്ക് 1 ന് പരയ്ക്കത്താനത്തുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ:മല്ലപ്പള്ളി ചവണിക്കാമണ്ണിൽ പരേതയായ അച്ചാമ്മ കുരുവിള. മക്കൾ: മോനി (ഡൽഹി), ശാന്തമ്മ (യുഎസ്എ), സാലമ്മ, പാസ്റ്റർ ജോൺസൺ, ഷേർലി, വിൽസൺ (സൗദി),ഡാർലി (ദുബായ്). മരുമക്കൾ: ഷാജി, പാസ്റ്റർ പി ജെ എബ്രഹാം, ബെന്നി, സുജ, ജെയ്‌നി, സാബു, പരേതനായ പാസ്റ്റർ സേവ്യർ മാത്യു.